‘വിഴിഞ്ഞത്തിന് നൽകുന്ന സഹായധനം തിരിച്ച് അടയ്ക്കണം, 20% വരുമാനവിഹിതവും വേണം’; നിർമല സീതാരാമൻ
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് നൽകുന്ന സഹായധനം കേരളം തിരിച്ചടയ്ക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേന്ദ്രം നല്കുന്ന 817 കോടി രൂപ സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി നല്കിയ കത്തിനാണ് മറുപടി. വയബിലിറ്റി ഗ്യാപ് ഫണ്ട് സൗജന്യമാക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം കേന്ദ്രം തള്ളി.…