മിഷ്ക്കിൻ ചിത്രത്തിൽ മക്കൾ സെൽവന്റെ പുതിയ അവതാരം
  • January 17, 2025

മക്കൾ സെൽവൻ വിജയ് സേതുപതിയുടെ 47ആം ജന്മദിനത്തോടനുബന്ധിച്ച് മിഷ്കിൻ ചിത്രം ട്രെയിനിന്റെ പ്രത്യേക വീഡിയോ പുറത്തു വിട്ടു. ഒരു മിനുട്ട് ദൈർഘ്യം വരുന്ന വിഡിയോയിൽ ചിത്രത്തിലെ ദൃശ്യങ്ങളും വിജയ് സേതുപതി കഥാപാത്രത്തിന് ഡബ്ബ് ചെയുന്ന മേക്കിങ് വിഡിയോയും ഉൾപ്പെടുത്തിയിട്ടുണ്ട്. 2020 ൽ…

Continue reading
ചൈനക്കാരുടെ ഹീറോ ആയി വിജയ് സേതുപതി, നൂറ് കോടി ക്ലബിലേക്ക് ‘മഹാരാജ’
  • January 6, 2025

2024 ൽ തമിഴിൽ നിന്നുമെത്തി വൻ വിജയം നേടിയ വിജയ് സേതുപതി ചിത്രമായിരുന്നു മഹാരാജ. ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിതിലൻ സാമിനാഥനാണ് നിർവഹിച്ചത്. വിജയ് സേതുപതിയുടെ അമ്പതാം ചിത്രമെന്ന പ്രത്യേകതയും മഹാരാജക്കുണ്ട്. ഈയിടെ ചിത്രം ചൈനയിലും റിലീസ് ആയിരുന്നു. നയതന്ത്ര നീക്കത്തിലൂടെ…

Continue reading
വിജയ് സേതുപതിയുടെ ‘മഹാരാജ’ ഇനി ചൈനീസ് ഹിറ്റ്
  • December 4, 2024

നയതന്ത്ര നീക്കത്തിലൂടെ കിഴക്കന്‍ ലഡാക്കിലെ എല്‍എസിയിലെ (യഥാര്‍ത്ഥ നിയന്ത്രണ രേഖ) തര്‍ക്കം അവസാനിപ്പിക്കാന്‍ ഇന്ത്യയും ചൈനയും കരാറില്‍ ഒപ്പ് വെച്ചതിന് ശേഷം ചൈനയില്‍ ആദ്യ ഇന്ത്യന്‍ സിനിമ റിലീസ് ആയി. തമിഴ് ചിത്രം മഹാരാജയാണ് ചൈനയില്‍ പ്രദര്‍ശനത്തിനെത്തിയത്. രണ്ട് ദിവസം കൊണ്ട്…

Continue reading
‘രാഷ്ട്രീയ വിഷയങ്ങൾ ബാധിക്കാറുണ്ട്, അക്രമങ്ങളെ പ്രോത്സാഹിപ്പിക്കാത്ത സിനിമകൾ ചെയ്യണം’; വിജയ് സേതുപതി ട്വന്റിഫോറിനോട്
  • November 28, 2024

രാഷ്ട്രീയ വിഷയങ്ങൾ തന്നെ ബാധിക്കാറുണ്ടെന്ന് നടൻ വിജയ് സേതുപതി ട്വന്റിഫോറിനോട്. അക്രമങ്ങൾ പ്രോത്സാഹിപ്പിക്കാറില്ല. അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് തോന്നാത്തവിധം സിനിമകൾ ചെയ്യണം. മലയാളത്തിൽ സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും നല്ല കഥാപാത്രങ്ങൾ വന്നാൽ ഉറപ്പായും അഭിനയിക്കുമെന്നും വിജയ് സേതുപതി ട്വന്റിഫോറിനോട് പറഞ്ഞു. രാഷ്ട്രീയത്തെ പറ്റി…

Continue reading
9 വര്‍ഷം മുന്‍പ് വിഘ്നേഷുമായി പ്രണയത്തിലായ നിമിഷം ഓര്‍ത്തെടുത്ത് നയന്‍താര
  • October 22, 2024

തന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളില്‍ ഒന്നായ നാനും റൗഡിതാന്‍ റിലീസായിട്ട് ഒമ്പത് വര്‍ഷമായതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. ‘എന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച ചിത്രമാണ് നാനും റൗഡിതാന്‍. ജീവിതത്തിലേക്ക് വിഘ്നേഷ് ശിവനെ സമ്മാനിച്ചതും ഈ ചിത്രമാണ് ‘…

Continue reading