തെലങ്കാനയിൽ ടണൽ ഇടിഞ്ഞുവീണു; ഏഴു തൊഴിലാളികൾ കുടുങ്ങി
  • February 22, 2025

തെലങ്കാനയിൽ ടണൽ ഇടിഞ്ഞുവീണ് തൊഴിലാളികൾ കുടുങ്ങി. നാഗർകുർണൂലിലെ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ ടണലിലാണ് അപകടം. ഏഴ് തൊഴിലാളികൾ കുടുങ്ങി. ടണൽ മുഖത്ത് നിന്ന് 14 കിലോമീറ്റർ അകത്താണ് അപകടം. ഏഴ് തൊഴിലാളികളാണ് കുടുങ്ങിയത്. നിരവധി പേർക്ക് പരുക്കേറ്റു. രക്ഷാപ്രവർത്തനത്തിന് രണ്ട്…

Continue reading