സൂര്യയല്ല, അജിത്കുമാർ ആയിരുന്നു ആദ്യം ഗജിനി ചെയ്യേണ്ടിയിരുന്നത് ; എ.ആർ മുരുഗദോസ്
താൻ സൂര്യയെ നായകനാക്കി സംവിധാനം ചെയ്ത ഗജിനി എന്ന ചിത്രം ആദ്യം ചെയ്യേണ്ടിയിരുന്നത് അജിത് കുമാറായിരുന്നുവെന്ന് സംവിധായകൻ എ.ആർ മുരുഗദോസ്. അജിത്തിനെ വെച്ച് ചിത്രം രണ്ട് ദിവസത്തോളം ഷൂട്ട് ചെയ്യുകയും ചെയ്തിരുന്നുവെന്നും മുരുഗദോസ് പറയുന്നു. ശിവകാർത്തികേയനെ നായകനാക്കി മുരുഗദോസ് സംവിധാനം ചെയ്യുന്ന…