സൊമാറ്റോയ്ക്ക് പിന്നാലെ സ്വിഗിയും; പ്ലാറ്റ്ഫോം ഫീ കുത്തനെ കൂട്ടി
ബെംഗളൂരു ആസ്ഥാനമായ ഫുഡ് ഡെലിവറി കമ്പനി സ്വിഗി പ്ലാറ്റ്ഫോം ഫീ വർധിപ്പിച്ചു. നേരത്തെ ഏഴ് രൂപയായിരുന്ന ഫീ 10 രൂപയായാണ് വർധിപ്പിച്ചത്. സൊമാറ്റോ പ്ലാറ്റ്ഫോം ഫീ ആറിൽ നിന്ന് പത്താക്കി ഉയർത്തിയതിൻ്റെ തൊട്ടുപിന്നാലെയാണ് സ്വിഗിയുടെയും നീക്കം. പ്രവർത്തന ചെലവിനുള്ള പണം കണ്ടെത്താനാണ്…