ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട് തര്‍ക്കം; മാതാവിനെ കുത്തി 17കാരി; പരുക്കേറ്റത് മഹിളാ കോണ്‍ഗ്രസ് നേതാവിന്
  • October 1, 2025

ഫോണ്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ആലപ്പുഴയില്‍ മാതാവിനെ പതിനേഴുകാരി കുത്തിപരുക്കേല്‍പ്പിച്ചു. കഴുത്തിന് ഗുരുതരമായി പരുക്കേറ്റ യുവതിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൊബൈല്‍ ഫോണിന്റെ സ്ഥിരമായ ഉപയോഗം അമ്മ വിലക്കിയിട്ടുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ഇന്ന് ആക്രമണത്തില്‍ കലാശിച്ചത്. പ്രകോപിതയായ…

Continue reading
പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തു; കാസർഗോഡ് നാലുപേര്‍ക്ക് വെട്ടേറ്റു
  • April 7, 2025

കാസർഗോഡ് നാലാം മൈലിൽ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിലെ തർക്കത്തെ തുടർന്ന് നാല് പേർക്ക് വെട്ടേറ്റു. നാലാം മൈൽ സ്വദേശി ഇബ്രാഹിം സൈനുദ്ദീൻ, മകൻ ഫവാസ് ബന്ധുക്കളായ റസാഖ്, മുൻഷീദ് എന്നിവർക്ക് വെട്ടേറ്റത്. സംഭവത്തിൽ മൂന്ന് പ്രതികൾ കസ്റ്റഡിയിലായി.പത്ത് പേർക്കെതിരെ പൊലീസ്…

Continue reading
പുതുവത്സര ആശംസകള്‍ അറിയിച്ചില്ല: യുവാവിനെ 24 തവണ കുത്തിപ്പരിക്കേല്‍പ്പിച്ച് കാപ്പ കേസ് പ്രതി
  • January 2, 2025

പുതുവത്സര ആശംസകള്‍ അറിയിച്ചില്ല എന്ന കാരണത്തില്‍ 24 തവണ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് കാപ്പ കേസ് പ്രതി. ആറ്റൂര്‍ പൂവത്തിങ്കല്‍ വീട്ടില്‍ സുഹൈബിനാണ് കുത്തേറ്റത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ അത്യാസന്ന വിഭാഗത്തില്‍ ചികിത്സയിലാണ് സുഹൈബ്. പുതുവത്സര രാത്രി ഏറെ വൈകി സുഹൃത്തുക്കള്‍ക്കൊപ്പം ഗാനമേള…

Continue reading
യുവതി വിവാഹാലോചനയിൽ നിന്നും പിന്മാറിയതിൽ പ്രതികാരം; ആലപ്പുഴയിൽ 5 പേർക്ക് വെട്ടേറ്റു
  • November 19, 2024

ആലപ്പുഴ ചെന്നിത്തല കാരാഴ്മയിൽ വീട് കയറി ആക്രമണം. യുവതി വിവാഹ ആലോചനയിൽ നിന്നും പിന്മാറിയതിന്റെ പ്രതികാരമായാണ് ആക്രമണം നടത്തിയത്. പ്രതി രഞ്ജിത്ത് രാജേന്ദ്രനെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. കാരാഴ്മ സ്വദേശികളായ റാഷുദീൻ മകൾ, സജ്ന,…

Continue reading