സാധാരണക്കാരന്‍ സിനിമയില്‍ വരുന്നത് ചിലര്‍ക്ക് ഇഷ്ട്ടപ്പെടുന്നില്ല ; ശിവകാര്‍ത്തികേയന്‍
അമരന്‍ സിനിമയുടെ വന്‍ വിജയത്തിനുശേഷം തുടര്‍ച്ചയായി ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഭാഗമാകുകയാണ് നടന്‍ ശിവകാര്‍ത്തികേയന്‍. വിജയ്‌യുടെ പിന്‍ഗാമിയാണ് ശിവകാര്‍ത്തികേയന്‍ എന്നുള്‍പ്പെടെ സോഷ്യല്‍ മീഡിയയും വാഴ്ത്തുന്നുണ്ട്. പ്രശംസകള്‍ മാത്രമല്ല ഒരു സാധാരണക്കാരനായി വെള്ളിത്തിരയിലേക്ക് കടന്നുവന്നതില്‍ താന്‍ ചില പരിഹാസങ്ങളും മുറുമുറുപ്പുകളും നേരിട്ടിട്ടുണ്ടെന്ന് ഇപ്പോള്‍…