സ്വന്തം കടയടച്ച് 95 ദിവസം വീടിന് പുറത്ത് കാത്തിരുന്നു, ജന്മദിനത്തിൽ ആരാധകനെ ചേർത്ത് നിർത്തി ഷാരൂഖ് ഖാൻ
ഷാരൂഖ് ഖാനെ കാണുമെന്ന പ്രതീക്ഷയിൽ 95 ദിവസമായി വീടിന് പുറത്ത് കാത്തിരുന്ന ആരാധകനെ ചേർത്ത് നിർത്തി ഷാരൂഖ് ഖാൻ. ജാർഖണ്ഡിൽ നിന്നുള്ള ഒരു ആരാധകനെ ജന്മദിന വേളയില്‍ കണ്ടുമുട്ടി ഷാരൂഖ് ഖാൻ. സ്വന്തം നാട്ടില്‍ കമ്പ്യൂട്ടർ സെന്റര്‍ നടത്തുന്ന ആരാധകന് ഷോപ്പ്…