‘1712 തവണ വല്യേട്ടൻ റീ റിലീസ് ചെയ്തു എന്നത് മാത്രമാണ് പിണറായി സർക്കാരിൻ്റെ ആകെ ഭരണം നേട്ടം’: സന്ദീപ് വാര്യർ
സംസ്ഥാന സർക്കാർ സർക്കാർ വൈദ്യുതി ചാർജ് വർദ്ധിപ്പിക്കുന്നതിനെതിരെ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. അങ്ങനെ പിണറായി സർക്കാർ വീണ്ടും വൈദ്യുതി ചാർജ് വർദ്ധിപ്പിക്കുന്നു. ക്ഷേമപെൻഷൻ മര്യാദയ്ക്ക് കൊടുക്കില്ല , കെഎസ്ആർടിസി നേരാംവണ്ണം ഓടിക്കില്ല , റോഡുകൾ കൃത്യമായി അറ്റകുറ്റപ്പണി നടത്തുന്നില്ലെന്നും സന്ദീപ്…