‘തണ്ടേല്‍’ പുതിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്
നാഗ ചൈതന്യയും സായി പല്ലവിയും ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘തണ്ടേലി’ലെ പുതിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്. ‘നമോ നമഃ ശിവായ’ എന്ന വരികളോടെ ആരംഭിക്കുന്ന ഗാനം രചിച്ചത് ജോണാവിതുല, ആലപിച്ചത് അനുരാഗ് കുല്‍ക്കര്‍ണി, ഹരിപ്രിയ എന്നിവരാണ്. ദേവി ശ്രീ…