രോഹിത് ശര്‍മയ്‌ക്കും റിതികയ്ക്കും ആണ്‍കുഞ്ഞ് പിറന്നു ; താരം ഉടന്‍ ഓസ്‌ട്രേലിയയ്ക്ക് പറന്നേക്കും
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കും ഭാര്യ റിതികയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നു. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. നവംബർ 15 വെള്ളിയാഴ്ച തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ സ്വാഗതം ചെയ്തു. ആൺകുഞ്ഞാണ് ജനിച്ചതെന്നും കുഞ്ഞും…