എംഎസ് ധോണിക്ക് ശേഷം പന്ത്; ടെസ്റ്റ് ക്രിക്കറ്റില്‍ നായകനാകുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍
  • November 22, 2025

ടെസ്റ്റ് ക്രിക്കറ്റില് ഇന്ത്യന്‍ നായകനാകുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രപുസ്തകങ്ങളില്‍ ഇടം നേടി. ഗുവാഹത്തിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ പന്താണ് ടീമിനെ നയിക്കുന്നത്. കഴുത്തിന് പരിക്കേറ്റതിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ട സാധാരണ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്…

Continue reading
റെക്കോർഡ് കുറിച്ച് ഋഷഭ് പന്ത്; അർധസെഞ്ചുറിയിൽ തിളങ്ങി യശസ്വി ജയ്സ്വാളും, സായി സുദർശനും
  • July 24, 2025

പരിക്കുകൾ അലട്ടുമ്പോഴും ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് മത്സരം പിടിച്ചെടുക്കാൻ പൊരുതുകയാണ് ടീം ഇന്ത്യ. ആവേശപ്പോരാട്ടത്തിൽ പുതിയ റെക്കോർഡും, രണ്ട് അർധസെഞ്ചുറികളും കുറിച്ചിരിക്കുകയാണ് ഇന്ത്യൻ താരങ്ങൾ. പരുക്കിന്റെ പിടിയിൽ ആയിരുന്ന പന്ത് കളിക്കാൻ ഇറങ്ങുമോ എന്നത് തന്നെ സംശയമായിരുന്നു. ഇറങ്ങിയാലും വിക്കറ്റ് കീപ്പർ…

Continue reading
ആവേശ്ഖാന്റെ കുടുംബത്തിനൊപ്പം ഋഷഭ് പന്ത്; ഹൃദ്യമായ സമാഗമ വീഡിയോ പങ്കിട്ട് എല്‍എസ്ജി സോഷ്യല്‍ മീഡിയ ടീം
  • April 8, 2025

മൈതാനത്തിന് പുറത്തേക്കും വ്യാപിച്ച രണ്ട് താരങ്ങളുടെ ബന്ധത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് (എല്‍എസ്ജി) സോഷ്യല്‍ മീഡിയ ടീം. ഇക്കഴിഞ്ഞ ഏപ്രില്‍ നാലിന് മുംബൈ ഇന്ത്യന്‍സിനെതിരായ ഐപിഎല്‍-2025 മത്സരത്തിന് ശേഷം ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ക്യാപ്റ്റന്‍ ഋഷഭ് പന്ത് തന്റെ…

Continue reading
ഋഷഭ് പന്തിന്റെ ജീവന്‍ രക്ഷിച്ച യുവാവ് വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍, കാമുകി മരിച്ചു
  • February 13, 2025

വാഹനാപകടത്തില്‍പ്പെട്ട ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ജീവന്‍രക്ഷിച്ച യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയില്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ സ്വദേശിയായ രജത്കുമാറി(25)നെയാണ് കാമുകിക്കൊപ്പം വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിഷം കഴിച്ചനിലയില്‍ കണ്ടെത്തിയ രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ യുവതി മരിക്കുകയായിരുന്നു. ചികിത്സയിലുള്ള…

Continue reading
ധോണിക്ക് പകരം ഋഷഭ് പന്ത്; ഡൽഹി വിട്ട് താരം ചെന്നൈയിലേക്ക്?
  • July 22, 2024

അടുത്ത ഐപിഎൽ സീസണിന് മുമ്പ് ഋഷഭ് പന്ത് ഡൽഹി ക്യാപ്പിറ്റൽസ് വിട്ടേക്കുമെന്ന് റിപ്പോർട്ട്. ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് താരം ചേക്കേറിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ചെന്നൈ സൂപ്പർ കിം​ഗ്സിനൊപ്പം അടുത്ത സീസണിൽ മഹേന്ദ്ര സിം​ഗ് ധോണി ഉണ്ടാകുമോയെന്ന് ഇപ്പോഴും വ്യക്തമല്ല. ഐപിഎൽ കരിയർ അവസാനിപ്പിക്കുമെന്ന…

Continue reading