ശ്രീരാമനായി ബിഗ് സ്ക്രീനിൽ എത്താനായത് ഭാഗ്യം; രൺബീർ കപൂർ
നിതീഷ് തിവാരിയുടെ സംവിധാനത്തിൽ രാമായണം ഇതിവൃത്തമായി ഒരുങ്ങുന്ന ബോളിവുഡ് ചിത്രം രാമായണയുടെ വിശദാംശങ്ങൾ പങ്കുവെച്ചു നടൻ രണ്‍ബീര്‍ കപൂര്‍. ജിദ്ദയിൽ നടന്ന റെഡ് സീ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്ത രൺബീർ തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ സംവിധായകനായ നിതേഷ് തിവാരിയുടെ സംവിധാനത്തെയും…