ഷര്‍ട്ടിന്റെ ബട്ടണ്‍ ഇട്ടില്ല, താടി വടിച്ചില്ല; കോഴിക്കോട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പ്ലസ് ടുക്കാരുടെ മര്‍ദനം
കോഴിക്കോട് പേരോട് MIM എച്ച്എസ്എസില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദനം. നാല് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു. ഷര്‍ട്ടിന്റെ ബട്ടണ്‍ ഇട്ടില്ല, താടി വടിച്ചില്ല എന്നാരോപിച്ചായിരുന്നു മര്‍ദനമെന്നാണ് പരാതി ചൊവ്വാഴ്ച സ്‌കൂള്‍ ക്യാമ്പസില്‍ വച്ചാണ് സംഭവം. പ്ലസ്വണ്‍ പ്ലസ്ടു പരീക്ഷകള്‍…
















