ജീവിക്കുന്ന രക്തസാക്ഷിയായി 29 വര്‍ഷം; പുഷ്പനെ അറിയാത്തവര്‍ ആരുമില്ല
‘നീ വീണുപോയിട്ടും നിന്റെ വെളിച്ചം മങ്ങിയിട്ടില്ലഅവര്‍ നിന്നെ നിശബ്ദനാക്കിയില്ലനീ മൂകനല്ലനിന്റെ കരുത്തും ആവേശവുംഞങ്ങളെന്നും കാത്തുസൂക്ഷിക്കുന്നുഅവര്‍ക്കു ഞങ്ങളെ തടയാനാകില്ല,പ്രിയ സഖാവേ….’ കൂത്തുപറമ്പ് വെടിവെപ്പിന്റെ വാര്‍ഷിക വേളയില്‍ പുഷ്പന് തന്റെ സഖാക്കള്‍ സമ്മാനിച്ച ഫലകത്തിലെ വരികളായിരുന്നു ഇത്. 29 വര്‍ഷം ജീവിക്കുന്ന രക്തസാക്ഷിയായി പാര്‍ട്ടി…