കളരിപ്പയറ്റ് ദേശിയ ഗെയിംസിൽ മത്സരയിനമാക്കണമെന്ന ഹർജി; പി.ടി. ഉഷയ്ക്ക് നോട്ടീസ്
  • January 30, 2025

കളരിപ്പയറ്റ് ദേശിയ ഗെയിംസിൽ മത്സരയിനമാക്കണമെന്ന ഹർജിയിൽ പി.ടി.ഉഷയ്ക്ക് നോട്ടീസ്. ഡൽഹി ഹൈക്കോടതിയാണ് നോട്ടീസ് അയച്ചത്. ഒളിമ്പിക് അസോസിയേഷനും, കേന്ദ്ര, ഉത്തരാഖണ്ഡ് സർക്കാരുകൾക്കും നോട്ടീസ് നൽകി. ഹരിയാന സ്വദേശി നൽകിയ ഹർജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. കളരിപ്പയറ്റ് ഇത്തവണ പ്രദർശന ഇനം മാത്രമാണ്.…

Continue reading