ഡിക്കാപ്രിയോയുടെയും സ്കോർസേസിയുടെയും അടുത്ത മാസ്റ്റർപീസ് അണിയറയിൽ
ഒട്ടനവധി ചർച്ചകൾക്ക് കാരണമായ കില്ലേഴ്സ് ഓഫ് ദി ഫ്‌ളവർ മൂൺ എന്ന ചിത്രത്തിന് ശേഷം ഐതിഹാസിക സംവിധായകൻ മാർട്ടിൻ സ്കോർസേസിയും ഓസ്കാർ ജേതാവ് ലിയനാർഡോ ഡിക്കാപ്രിയോയും വീണ്ടും ഒന്നിക്കുന്നു. എറിക്ക് ലാർസൺ എഴുതി 2004 പ്രസിദ്ധീകരിച്ച ദി ഡെവിൾ ഇൻ ദി…