ഓസ്ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനലിൽ ഇന്ന് വമ്പൻ പോരാട്ടം; നൊവാക് ജോക്കോവിച്ച് – കാർലോസ് അൽക്കാരസിനെ നേരിടും
ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ ക്വാർട്ടർ ഫൈനലിൽ ഇന്ന് നൊവാക് ജോക്കോവിച്ച് – കാർലോസ് അൽക്കാരസ് വമ്പൻ പോരാട്ടം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.40നാണ് മത്സരം. ടൂർണമെന്റിൽ അൽക്കാരസ് മൂന്നാം സീഡും ജോക്കോവിച്ച് ഏഴാം സീഡുമാണ്. നേർക്കുനേർ പോരിൽ നേരിയ മുൻതൂക്കം ജോകോവിച്ചിനാണ്.…