രാവിലെ പത്രം വായിച്ചവര്‍ ഞെട്ടി; ഇതേത് യൂണിവേഴ്സ്? ചര്‍ച്ചയായി പരസ്യം
നോട്ടേ വിട; ഇനി ഡിജിറ്റല്‍ കറന്‍സി’ – രാവിലെ പത്രത്തിന്റെ ഒന്നാം പേജ് കണ്ടവര്‍ ഞെട്ടി. വീണ്ടും നോട്ട് നിരോധനമോ? പത്ര കട്ടിങ് സമൂഹമാധ്യമങ്ങളില്‍ കൂടി പ്രചരിച്ചതോടെ ആകപ്പാടെ ആശയക്കുഴപ്പം. ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലുമൊക്കെ ആളുകള്‍ വിളിയോടുവിളി. പക്ഷേ പത്രത്തിലേക്ക് ഒന്നുകൂടി…








