‘ലൈംഗികാരോപണം കൊണ്ടുവരുന്നത് എല്ലാ തിരഞ്ഞെടുപ്പ് കാലത്തെയും മുഖ്യമന്ത്രിയുടെ അടവ്’: മുല്ലപ്പള്ളി രാമചന്ദ്രൻ
ലൈംഗികാരോപണം കൊണ്ടുവരുന്നത് എല്ലാ തിരഞ്ഞെടുപ്പ് കാലത്തും മുഖ്യമന്ത്രിയുടെ അടവെന്ന് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. അദ്ദേഹത്തിന്റെ ഭരണത്തിന്റെ നേട്ടങ്ങളെ പറ്റി അദ്ദേഹത്തിന് പറയാനൊന്നുമില്ല. സർക്കാരിന് നേട്ടങ്ങളൊന്നും പറയാനില്ലാത്തത് കൊണ്ടാണ് ലൈംഗിക ആരോപണങ്ങളുമായി വരുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ UDF മാതൃകാപരമായ നടപടിയെടുത്തു. ചോമ്പാല…








