‘കടുവ കൊലപ്പെടുത്തിയ രാധ മിന്നു മണിയുടെ ഉറ്റബന്ധു’; ജനങ്ങൾക്ക് സുരക്ഷയൊരുക്കണമെന്ന് താരം
നന്തവാടിയിൽ കടുവ കൊലപ്പെടുത്തിയ രാധ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിന്നു മണിയുടെ ബന്ധു. തനറെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു താരം വിവരം പങ്കുവച്ചത്. തൻ്റെ അമ്മാവൻ്റെ ഭാര്യയാണ് കൊല്ലപ്പെട്ടത്. കടുവയെ എത്രയും പെട്ടെന്ന് പിടികൂടുമെന്ന് പ്രതീക്ഷിക്കുന്നതായും താരം ഫെയ്സ്ബുക്ക് പോസ്റ്റിൽ…