ഓസ്ട്രേലിയയിലേക്ക് ചേക്കേറാം; സൗജന്യ വെബിനാറുമായി ട്വന്റിഫോറും ACET മൈഗ്രേഷനും
അനന്തമായ അവസരങ്ങള്‍, ലോകോത്തര വിദ്യാഭ്യാസം, തൊഴില്‍ സാധ്യതകള്‍, സമാനതകളില്ലാത്ത ജീവിത നിലവാരം ഇവയെല്ലാമാണ് ഓസ്ട്രേലിയയെ പ്രിയപ്പെട്ടതാക്കുന്നത്. ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നതുമായി ബന്ധപ്പെട്ട എല്ലാവിധ സംശയങ്ങളും ദൂരീകരിക്കാനും ഒട്ടേറെ വിലപ്പെട്ട അറിവുകള്‍ നേടാനും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മൈഗ്രേഷന്‍ കണ്‍സള്‍ട്ടന്റായ ACET മൈഗ്രേഷന്‍ ട്വന്റിഫോറുമായി…