മകന്റെ വിവാഹം കണ്ട് വികാരാധീനനായി നെപ്പോളിയൻ, അമ്മയുടെ സഹായത്തോടെ താലിചാർത്തി ധനൂഷ്
മലയാള ചിത്രം ദേവാസുരം അടക്കമുള്ള നിരവധി സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് നെപ്പോളിയൻ. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ മൂത്ത മകൻ ധനൂഷിന്റെ വിവാഹം നടന്നത്. മസ്‌കുലർ ഡിസ്‌ട്രോഫി ബാധിച്ച ധനൂഷ് അമ്മയുടെ സഹായത്തോടെയാണ് അക്ഷയയുടെ കഴുത്തിൽ താലികെട്ടിയത്. ജപ്പാനിൽ വച്ചായിരുന്നു വിവാഹം നടന്നത്.…