ദുൽഖർ സൽമാന്റെ അടുത്ത തെലുങ്ക് ചിത്രം ‘ആകാസം ലോ ഒക്ക താര’
  • February 3, 2025

സൂപ്പർഹിറ്റ് റൊമാന്റിക്ക് ചിത്രം സീതാ രാമത്തിനും ബ്രഹ്‌മാണ്ഡ ചിത്രം കൽക്കിയിലെ അതിഥി വേഷത്തിനും ശേഷം ദുൽഖർ സൽമാന്റെ അടുത്ത തെലുങ്ക് ചിത്രം ‘ആകാസം ലോ ഒക്ക താര’യുടെ പൂജ നടന്നു. സാത്വിക വീരവല്ലി ദുൽഖർ സൽമാന്റെ നായികയാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത്…

Continue reading
  • January 25, 2025

ടൊവിനോ തോമസിന്റെ ‘തന്ത വൈബ്’ വരുന്നൂ … തല്ലുമാലയെന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മുഹ്‌സിൻ പെരാരിയും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്നു. ‘തന്ത വൈബ് ഹൈബ്രിഡ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം സോഷ്യൽ മീഡിയയിൽ തരംഗം ആയി മാറിയ വാക്കായിരുന്നു…

Continue reading
എമ്പുരാൻ ടീസർ അനൗൺസ്‌മെന്റ് പോസ്റ്ററിലെ രഹസ്യങ്ങൾ
  • January 24, 2025

എമ്പുരാന്റെ ടീസർ റിലീസിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ പൃഥ്വിരാജ് പങ്കുവെച്ച അനൗൺസ്‌മെന്റ് പോസ്റ്ററിലെ സൂചനകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയിരിക്കുകയാണ് ആരാധകർ. പഴയ ഒരു കെട്ടിടത്തിന് മുന്നിൽ ഒരു വാഹനം നിർത്തിയിരിക്കുന്നതാണ് പോസ്റ്ററിലെ ചിത്രം. വാതിൽപ്പടിയിൽ നിന്നുള്ള കാഴ്ചയാണത്. വാഹനത്തിനു…

Continue reading
തുടർച്ചയായി 50 കോടി ക്ലബ്ബിൽ കയറി ആസിഫ് അലി ; രേഖാചിത്രം ഈ വർഷത്തെ ആദ്യ ബ്ലോക്ക്ബസ്റ്റർ
  • January 22, 2025

തുടർച്ചയായി, നിരൂപക പ്രശംസയും, വാണിജ്യ മൂല്യവും ഉള്ള ചിത്രങ്ങളിൽ അഭിനയിച്ച്, 2024 തന്റെ കരിയറിലെ ഏറ്റവും മികച്ച വർഷമാക്കി മാറ്റിയിരുന്നു ആസിഫ് അലി. തലവൻ,അഡിയോസ് അമിഗോസ്,ലെവൽ ക്രോസ്സ്,കിഷ്ക്കിന്ധാ കാണ്ഡം തുടങ്ങിയ ചിത്രങ്ങളിലൂടെ ആസിഫ് നേടിയെടുത്ത വിജയം ഈ വർഷത്തെ തന്റെ ആദ്യ…

Continue reading
അർജുൻ അശോകന്റെ അൻപോട് കണ്മണി ; ട്രെയ്‌ലർ പുറത്ത്
  • January 20, 2025

ഏറെ പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസയും നേടിയ തിങ്കളാഴ്ച നിശ്ചയമെന്ന ചിത്രത്തിന് ശേഷം കണ്ണൂർ ഭാഷാ ശൈലിയുള്ളൊരു ചിത്രത്തിന്റെ ഭാഗമാകുകയാണ് അനഘ നാരായണൻ. എല്ലാവരിലേക്കും എത്തിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു വലിയ പ്രശ്നം ചിത്രത്തിൽ പറയുന്നുണ്ട് എന്ന് അനഘ നാരായണൻ പറയുന്നു. അൻപോട്…

Continue reading
എന്നെ ദിലീപുമായി താരതമ്യം ചെയ്യരുത് ; ബേസിൽ ജോസഫ്
  • January 17, 2025

ദിലീപുമായി താരതമ്യം ചെയ്യപ്പെടുന്നതിനോട് തനിക്ക് താല്പര്യമില്ല എന്ന് ബേസിൽ ജോസഫ്. ബേസിൽ ജോസഫ്,സൗബിൻ ഷാഹിർ,ചെമ്പൻ വിനോദ്,ചാന്ദിനി ശ്രീധരൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന, ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്ത പ്രാവിന്കൂട് ഷാപ്പ് എന്ന ചിത്രത്തിന്റെ പ്രൊമോഷനോടനുബന്ധിച്ച് നടത്തിയ പ്രെസ്സ്മീറ്റിൽ ആണ് നടന്റെ…

Continue reading
കടൽ കടന്ന്, മലയാള സിനിമയുടെ കീർത്തി : ലെറ്റർ ബോക്സ്ഡ് പട്ടികയിൽ 4 ചിത്രങ്ങൾ
  • January 15, 2025

പ്രശസ്ത ഫിലിം ക്യാറ്റലോഗ് ആപ്പ് ആയ ലെറ്റർബോക്സ്ഡ് തിരഞ്ഞെടുത്ത, 2024 ൽ ലോകത്ത് വിവിധ ജോണറുകളിലെ റിലീസായ മികച്ച സിനിമകളുടെ പട്ടികയിൽ 4 മലയാളം ചിത്രങ്ങളെയും തിരഞ്ഞെടുത്തു. ഓരോ ജോണറിലും വർഷാന്ത്യം 10 സിനിമകൾ വീതം ലെറ്റർബോക്സ്ഡ് തിരഞ്ഞെടുക്കാറുണ്ട്. ചിത്രങ്ങൾ കണ്ട…

Continue reading
കാർ റേസിങ്ങിൽ ഉജ്വല നേട്ടം വരിച്ച അജിത്തിന് അഭിനന്ദനവുമായി മാധവൻ
  • January 13, 2025

സിനിമ ജീവിതത്തിലെ നേട്ടങ്ങൾക്ക് ശേഷം തന്റെ റേസിംഗ് കരിയറിലെ അതുല്യ നേട്ടം കൈവരിച്ച നടൻ അജിത്ത് കുമാറിന് അഭിനന്ദനങ്ങളുമായി നടൻ മാധവൻ. 24മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന 24 എച്ച് ദുബായ് 2025 എന്ന കാറോട്ട മത്സരത്തില്‍ താരം മൂന്നാമതായി ഫിനിഷ് ചെയ്ത് ചരിത്ര…

Continue reading
ഹണി റോസിന് പിന്തുണ അറിയിച്ച് ‘അമ്മ’ സംഘടന; ആവശ്യമെങ്കില്‍ നിയമസഹായം നല്‍കും
  • January 6, 2025

ഹണി റോസിന് പിന്തുണ അറിയിച്ച് അമ്മ സംഘടന. സ്ത്രീത്വത്തെയും, അവരുടെ തൊഴിലിനേയും അപഹസിക്കുവാന്‍ ചിലര്‍ ബോധപൂര്‍വ്വം നടത്തുന്ന ശ്രമങ്ങളെ അമ്മ അപലപിക്കുന്നുവെന്നും ഹണി റോസിന്റെ നിയമപോരാട്ടങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉണ്ടാക്കും അമ്മ സംഘടന അഡ്‌ഹോക്ക് കമ്മറ്റി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. ഞങ്ങളുടെ…

Continue reading

You Missed

മക്കൾ നോക്കുന്നില്ല; 72കാരൻ നദിയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു
അജിത്ത് ചിത്രം വിടാമുയർച്ചി നാളെ തിയറ്ററുകളിൽ
തമിഴ്‌നാട്ടില്‍ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍
ഫന്റാസ്റ്റിക്ക് ഫോർ : ഫസ്റ്റ് സ്റ്റെപ്പ്സിന്റെ ടീസർ പുറത്തു വിട്ടു
പ്ലസ് ടു വിദ്യാര്‍ത്ഥിയ്ക്ക് ഉയര്‍ന്ന ബിപി, അതീവ ഗുരുതര അവസ്ഥ; കൃത്യമായ ഇടപെടലിലൂടെ ജീവന്‍ രക്ഷിച്ച് വയനാട്ടിലെ ആരോഗ്യ പ്രവര്‍ത്തകര്‍
വണ്ടി മറിഞ്ഞതും ഗ്ലാസ് ഇടിച്ചു പൊട്ടിച്ച് അജിത്ത് സാർ പുറത്തിറങ്ങി ; ആരവ്