സുകൃതത്തിലെ രവിശങ്കറിനെപ്പോലെ മരണത്തില്‍ നിന്ന് മടങ്ങി വന്നു; എം ടി മദ്യപാനം നിര്‍ത്തിയ കഥ
മരണത്തില്‍ നിന്ന് മടങ്ങി വന്ന രവിശങ്കര്‍, എംടി വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി ഹരികുമാര്‍ സംവിധാനം ചെയ്ത സുകൃതം ( 1994 ) എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം. എംടിയുടെ ആത്മാംശമുള്ള കഥാപാത്രം. രവിശങ്കറിനെ പോലെ മരണത്തിന്റെ വായില്‍ നിന്ന് തിരിച്ചുവന്ന…