ഇറാനിലെ ഷാഹിദ് രാജി തുറമുഖത്ത് വൻ സ്ഫോടനം; 400ലേറെ പേർക്ക് പരുക്ക്
ദക്ഷിണ ഇറാനിലെ ഷാഹിദ് രാജി തുറമുഖത്ത് വൻസ്ഫോടനം. 400 ലേറെ പേർക്ക് പരുക്കേറ്റതായി റിപ്പോർട്ട്. ഇറാനിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെയ്നർ പോർട്ടാണ് ഇത്. രക്ഷാപ്രവർത്തനം ആരംഭിച്ചതായി ഇറാൻ അധികൃതർ വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ തുറമുഖമാണിത്. സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.…