രാജസ്ഥാന്‍ റോയല്‍സ് താരങ്ങളെ കളിപ്പിക്കുന്നില്ലെന്ന പരാതിക്ക് ഇന്ന് തീരുമാനമാകുമോ?
ആന്റിഗ്വ: ടി20 ലോകകപ്പില്‍ ഇതുവരെ കളിച്ചത് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളില്ലാതെ. ഗ്രൂപ്പ് ഘട്ടവും കഴിഞ്ഞ് സൂപ്പര്‍ എട്ടിലെത്തിയപ്പോഴും ഐപിഎല്ലില്‍ രാജസ്ഥാന് വേണ്ടി കളിച്ച ആര്‍ക്കും അവസരം ലഭിച്ചില്ല. രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാസംസണ്‍, ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍, സ്പിന്നര്‍ യൂസ്വേന്ദ്ര ചാഹല്‍…