ജയ് ഭീം ടാർഗറ്റ് ചെയ്യുന്ന പ്രേക്ഷകരിലേക്ക് സിനിമ എത്തിയില്ല, ഒടിടിയിൽ റിലീസ് ചെയ്യേണ്ടിയിരുന്നില്ല: നടൻ സൂര്യ
എറെ ചർച്ചയായ സിനിമയായിരുന്നു ‘ജയ് ഭീം’. ചിത്രത്തിൽ അഭിഭാഷകന്റെ വേഷത്തിലെത്തുന്ന സൂര്യയുടെ പ്രകടനവും ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയിൽ റിലീസ് ചെയ്തത് തെറ്റായ തീരുമാനമായിരുന്നു എന്ന് തുറന്നുപറയുകയാണ് സൂര്യ. പുതിയ ചിത്രമായ ‘കങ്കുവ’യുടെ പ്രമോഷന്റെ ഭാഗമായി സ്വകാര്യ യൂട്യൂബ് ചാനലിന്…