ഹേമ കമ്മിറ്റി റിപ്പോർട്ട്; സാംസ്കാരിക വകുപ്പ് വെട്ടിയ വിവരങ്ങൾ പുറത്ത് വരും
സാംസ്കാരിക വകുപ്പ് വെട്ടിയ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വരും. റിപ്പോർട്ടിന്റെ പൂർണ രൂപം വിവരാവകാശ കമ്മീഷൻ പരിശോധിക്കുന്നു. വിവരാവകാശ കമ്മിഷന്റെ അനുമതി ഇല്ലാതെ സാംസ്കാരിക വകുപ്പ് ഓഫീസർ ഒഴിവാക്കിയ ഭാഗങ്ങളാണ് പരിശോധിക്കുന്നത്. 112 ഖണ്ഡികകളാണ് സാംസ്കാരിക വകുപ്പ് ഒഴിവാക്കിയത്.…