ഐ ലീഗില്‍ ഗോകുലം കേരള എഫ്സിയ്ക്ക് സീസണിലെ ആദ്യ തോല്‍വി
ഐ ലീഗില്‍ ഗോകുലം കേരള എഫ്സിയ്ക്ക് സീസണിലെ ആദ്യ തോല്‍വി. കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്സിനോടാണ് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടത്.തോല്‍വിയോടെ ഗോകുലം കേരളം എഫ്സി പോയിന്റ് പട്ടികയില്‍ എട്ടാമതായി. (First defeat of the season…