CAFA നേഷൻസ് കപ്പിന് ഒരുങ്ങി ടീം ഇന്ത്യ; ഔദ്യോഗിക പ്രഖ്യാപനം പുറത്ത്
CAFA കപ്പിൽ ഇന്ത്യ മത്സരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് സെൻട്രൽ ഏഷ്യൻ ഫുട്ബോൾ അസോസിയേഷൻ. 2025 ഓഗസ്റ്റ് ഇരുപത്തിയൊൻപത്തിന് ആരംഭിക്കുന്ന ടൂർണമെന്റ് സെപ്റ്റംബർ എട്ട് വരെ നീണ്ട് നിൽക്കും. മലേഷ്യ പിന്മാറിയതോടെയാണ് ടൂർണമെന്റിൽ ഇന്ത്യയ്ക്ക് കളമൊരുങ്ങിയത്. ലോജിസ്റ്റിക് പ്രശ്നങ്ങളും കളിക്കാരുടെ ലഭ്യതയിലെ ബുദ്ധിമുട്ടുകളും…