പെൺമക്കളെ തീ കൊളുത്തിയ ശേഷം സ്വയം തീ കൊളുത്തി; അമ്മയ്ക്ക് പിന്നാലെ 2 മക്കളും മരിച്ചു
കൊല്ലം കരുനാഗപ്പള്ളിയിൽ അമ്മ തീ കൊളുത്തിയ രണ്ട് പെൺമക്കളും മരിച്ചു. അമ്മ പുത്തൻ കണ്ടത്തിൽ താര ( 35 ) താര നേരത്തെ മരിച്ചിരുന്നു. തൊട്ട് പിന്നാലെയാണ് പെൺകുട്ടികളും മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മക്കളായ ആത്മിക ( 6 ) അനാമിക…









