കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം 62 ആയി ഉയര്‍ത്തിയോ? സത്യാവസ്ഥ എന്താണ്?
ഒറ്റനോട്ടത്തില്‍ ആരും വിശ്വസിച്ചുപോകുന്ന തരത്തില്‍ ഒരു വ്യാജ പ്രചാരണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി നടക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം 62 വയസായി ഉയര്‍ത്തിയെന്നാണ് പ്രചാരണം. ഇതിനായി സര്‍ക്കാര്‍ വിജ്ഞാപനം എന്ന മട്ടില്‍ ഒരു രേഖയും പ്രചരിക്കപ്പെടുന്നുണ്ട്. വാര്‍ത്തയുടെ സത്യാവസ്ഥ…