മലയാളത്തില്‍ നിന്ന് മറ്റൊരു സര്‍വൈവല്‍ ത്രില്ലര്‍; ‘സിക്കാഡ’ വരുന്നു
  • July 10, 2024

സംഗീത സംവിധായകന്‍ ശ്രീജിത്ത് ഇടവന ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം “ഗോൾ” ഫെയിം രജിത്ത് സി ആർ, ഗായത്രി മയൂര, ജെയ്‌സ് ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, സംഗീത സംവിധായകന്‍ ശ്രീജിത്ത് ഇടവന ആദ്യമായി സംവിധാനം ചെയ്യുന്ന സിക്കാഡ എന്ന സിനിമ…

Continue reading
‘ശരിയാണ് ആദ്യപകുതിയില്‍ ലാഗുണ്ട്, പക്ഷെ..’: സമ്മതിച്ച് കല്‍ക്കി 2898 എഡി സംവിധായകന്‍
  • July 9, 2024

ഇപ്പോള്‍ ചിത്രത്തിന്‍റെ വിജയം സംബന്ധിച്ചും മറ്റും വിവിധ മാധ്യമങ്ങളോട് നിരന്തരം സംസാരിക്കുകയാണ് സംവിധായകന്‍. അതില്‍ പറ‍ഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. തന്‍റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ കൽക്കി 2898 എഡിക്ക് ലഭിച്ച പ്രതികരണം ലഭിക്കുന്ന സന്തോഷത്തിലാണ് സംവിധായകന്‍ നാഗ്…

Continue reading
കേട്ട റിലീസ് തീയതി തെറ്റ്; ‘ടര്‍ബോ’ ഒടിടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു
  • July 9, 2024

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രം മലയാള സിനിമകള്‍ക്ക് ഒടിടി മാര്‍ക്കറ്റില്‍ ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുന്നതായി സമീപകാലത്ത് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. മുന്‍നിര ഒടിടി പ്ലാറ്റ്ഫോമുകള്‍ വളരെ ശ്രദ്ധയോടെയുള്ള തെരഞ്ഞെടുപ്പ് ആണ് മലയാള സിനിമകളുടെ കാര്യത്തില്‍ നടത്തുന്നതെന്നാണ് വിവരം. ഇക്കാരണത്താല്‍ തിയറ്ററുകളില്‍ വന്‍…

Continue reading
‘ഇന്ത്യൻ 2’ എത്താൻ ഇനി ദിവസങ്ങൾ മാത്രം: ബുക്കിംഗ് തുടങ്ങുന്നു
  • July 9, 2024

ശ്രീ ഗോകുലം മൂവിസാണ് സിനിമയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യുഷൻ പാർട്നർ. സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ ആരംഭിക്കാനിരിക്കുകയാണ്.  ഒരു കാലഘട്ടത്തെ മുഴുവൻ വിസ്മയിപ്പിച്ച സേനാപതിയുടെ മർമ്മകല വീണ്ടും അഭ്രപാളിയിൽ എത്താൻ ഇനി ദിവസങ്ങൾ…

Continue reading
രണ്ട് യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും രൂപപ്പെട്ട “കനക രാജ്യം” കുടുംബ പ്രേക്ഷകർ ഏറ്റെടുക്കുന്നു
  • July 9, 2024

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആലപ്പുഴയില്‍ നടന്ന രണ്ട് യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ കുടുംബചിത്രം ഒരുക്കിയിരിക്കുന്നത്. ഇന്ദ്രന്‍സിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യം കുടുംബ പ്രേക്ഷകരെ ആകർഷിച്ചു കൈയ്യടിയോടെ മുന്നോട്ട് . ബുക്ക്…

Continue reading
ഭയപ്പെടുത്താന്‍ ‘ചിത്തിനി’ വരുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു
  • July 9, 2024

കള്ളനും ഭഗവതിയും എന്ന ചിത്രത്തിന് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന്‍ അമിത്ത് ചക്കാലയ്ക്കല്‍, വിനയ് ഫോർട്ട്, മോക്ഷ (കള്ളനും ഭഗവതിയും ഫെയിം), പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്തിനി എന്ന…

Continue reading
കല്‍ക്കി രണ്ടില്‍ തെന്നിന്ത്യൻ താരങ്ങള്‍ ആരൊക്കെ?, പ്രത്യേകതകളും പുറത്ത്
  • July 9, 2024

തെന്നിന്ത്യയുടെ പ്രിയപ്പെട്ട ആ യുവ താരങ്ങള്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ പ്രതീക്ഷകള്‍ക്കപ്പുറത്തുള്ള വിജമായിരിക്കുകയാണ്. കല്‍ക്കി 2898 എഡി ഇന്ത്യൻ സിനിമാ പ്രേക്ഷകര്‍ ഇന്നോളം കണ്ടതില്‍ നിന്ന് സിനിമാ അനുഭവമാണ്. കല്‍ക്കി 2898 എഡി രണ്ടാം ഭാഗത്തിന്റെയും…

Continue reading
ടര്‍ബോയല്ല, മമ്മൂട്ടിയുടെ ഫ്ലോപ് ചിത്രം ഒടിടിയിലേക്ക് എത്തുന്നു
  • July 9, 2024

ഒടുവില്‍ മമ്മൂട്ടിയുടെ ആ ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തുന്നു. മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ തെലുങ്ക് ചിത്രമാണ് ഏജന്റ്. അഖില്‍ അക്കിനേനിയായിരുന്നു നായകൻ. 2023ലാണ് ഏജന്റ് പ്രദര്‍ശനത്തിനെത്തുന്നത്. പല കാരണങ്ങളാല്‍ വൈകിയ ഏജന്റ് ഒടിടി റിലീസിന് ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്. മമ്മൂട്ടിയുടെ ഏജന്റിന്റെ ഹിന്ദി…

Continue reading
കളക്ഷന്‍ മൂന്നരക്കോടി പോലും നേടില്ല, പക്ഷേ പ്രതിഫലം 35 കോടി വേണം: താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് കരണ്‍ ജോഹര്‍
  • July 8, 2024

കഴിഞ്ഞ വർഷം റിലീസ് ചെയ്ത ഷാരൂഖ് ഖാന്റെ  ജവാൻ, പത്താൻ തുടങ്ങിയ സിനിമകളാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ഒരുകാലത്ത് ബോക്സ് ഓഫീസ് എന്നാല്‍ ബോളിവുഡ് സിനിമകൾ എന്ന് പറഞ്ഞിരുന്നൊരു കാലം ഉണ്ടായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കിയിരുന്ന ബി ടൗൺ. എന്നാൽ ഇന്ന് കഥ…

Continue reading
19 ദിവസത്തിൽ 100 കോടി, കൽക്കി പ്രഭാവത്തിൽ മങ്ങി, എങ്കിലും പിടിച്ചു നിന്നു; ഒടുവിൽ ‘മഹാരാജ’ ഒടിടിയിലേക്ക്
  • July 8, 2024

ജൂണ്‍ 14ന് ആണ് മഹാരാജ തിയറ്ററുകളിൽ എത്തിയത്. ഈ വർഷം റിലീസ് ചെയ്ത തമിഴ് സിനിമയിൽ ഏറ്റവും കൂടുതൽ പ്രശംസ പിടിച്ചു പറ്റിയ ചിത്രമാണ് മഹാരാജ. മക്കൾ സെൽവൻ വിജയ് സേതുപതിയുടെ കരിയറിലെ അൻപതാമത് ചിത്രമായെത്തിയ സിനിമയ്ക്ക് കേരളത്തിൽ അടക്കം വൻ സ്വീകാര്യത…

Continue reading

You Missed

ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തിനു കാരണമായ ഹെലികോപ്റ്റര്‍ അപകടം: മാനുഷിക പിഴവെന്ന് റിപ്പോര്‍ട്ട്
സുവര്‍ണ വിധാന്‍ സൗധയില്‍ നാടകീയ രംഗങ്ങള്‍; സി ടി രവിയെ മര്‍ദിക്കാന്‍ ശ്രമം; വനിതാ മന്ത്രിയെ അപമാനിച്ച കേസില്‍ രവി കസ്റ്റഡിയില്‍
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് സമാപിക്കും; രാഹുല്‍ ഗാന്ധിക്കെതിരായ കേസില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം
വണ്ടിപ്പെരിയാര്‍ പോക്‌സോ കേസ്: കോടതി വെറുതെവിട്ട പ്രതി അര്‍ജുന്‍ ഉടന്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്