അപൂര്‍വ്വരോഗം, നിയന്ത്രണമില്ലാതെ കരയും, 15 മുതല്‍ 20 മിനിറ്റ് വരെ ചിരി: അനുഷ്ക ഷെട്ടിയുടെ രോഗാവസ്ഥ
അനുഷ്കയുടെ പേഴ്സണല്‍ ട്രെയിനര്‍ ആയ കിരണും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. സൂപ്പര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തി ഇന്ന് തെന്നിന്ത്യയില്‍ ആകെ ഒട്ടനവധി ആരാധകരുള്ള താരമാണ് അനുഷ്ക ഷെട്ടി. അരുന്ധതി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും പ്രിയങ്കരിയായ അനുഷ്കയുടെ അഭിനയം ആണ് മറ്റ്…