‘വിമാനത്തിലുള്ള മോഹൻമാര്‍ എഴുന്നേല്‍ക്കൂ’, മോഹൻ സിസ്റ്റേഴ്‍സ് മോഹൻലാലിനൊപ്പം
വിമാനത്തില്‍ മോഹൻലാലിനെ കണ്ടുമുട്ടിയപ്പോള്‍ മോഹൻ സിസ്റ്റേഴ്‍സ് എഴുതിയത്. മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിനൊപ്പമുള്ള ഫോട്ടോയുമായി മുക്തി മോഹൻ. നടിയും നര്‍ത്തകിയുമായ മുക്തി സഹോദരിമാര്‍ക്കൊപ്പമുള്ള ഫോട്ടോയാണ് പങ്കുവെച്ചത്. വിമാനത്തിനുള്ള എല്ലാ മോഹൻമാരും എഴുന്നേല്‍ക്കൂവെന്നാണ് ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയത്. നടിമാരായും നര്‍ത്തകിമാരുമായും ശ്രദ്ധയാകര്‍ഷിച്ച മോഹൻ…