‘ആട്ടം’ അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച് അല്ലു അര്‍ജുന്‍
അല്ലുവിന്റെ പുതിയ ചിത്രമായ പുഷ്പ 2 ഈ വര്‍ഷം ഡിസംബര്‍ 6നാണ് പുറത്തിറങ്ങുക. ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മലയാളസിനിമയ്ക്ക് അഭിമാനമായി മികച്ച ചിത്രമായി ആനന്ദ് എകര്‍ഷി സംവിധാനം ചെയ്ത ‘ആട്ടം’ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് കൂടാതെ മികച്ച തിരക്കഥയ്ക്കും എഡിറ്റിങ്ങിനുമുളള…