തിയറ്ററുകളിൽ തീ പടർത്തിയ എമ്പുരാനിലെ ജംഗിൾ പൊളി സീൻ പുറത്ത്
എമ്പുരാനിൽ സ്റ്റീഫൻ നെടുമ്പള്ളിയുടെ കേരളത്തിലേയ്ക്കുള്ള തിരിച്ചുവരവിന്റെ സീനും ഗാനവും പുറത്തു വിട്ട് അണിയറപ്രവർത്തകർ.ലൂസിഫറിലെ ‘കടവുളെ പോലെ’ എന്ന ഗാനത്തിന്റെ റീപ്രൈസ് പതിപ്പായിരുന്നു എമ്പുരാനിൽ ഉപയോഗിച്ചത്. ജെക്ക്സ് ബിജോയ് പാടിയ ഗാനത്തിലെ റാപ്പ് ഭാഗം പാടിയത് ആനന്ദ് ശ്രീരാജാണ്. ഗുഡ്‌വിൽ എന്റർടൈൻമെൻറ്സിന്റെ യൂട്യൂബ്…