പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ ക്രെറ്റ ഇവി വിപണിയിൽ; വില…
ഹ്യുണ്ടായ് ഇന്ത്യയുടെ മൂന്നാമത്തെ ഇലക്ട്രിക് മോഡലായാണ് ക്രെറ്റ ഇവി വിപണിയിലെത്തി. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിലാണ് ഈ എസ്‌യുവിലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. 17.99 ലക്ഷം രൂപ മുതലാണ് വിലആരംഭിക്കുന്നത്. ഐ-പെഡൽ സാങ്കേതികവിദ്യയിലൂടെ ഇലക്ട്രിക്എസ് യുവി ഒരു പെഡൽ ഉപയോഗിച്ചും ഓടിക്കാൻ സാധിക്കും.…