മുഖ്യമന്ത്രിയുടെ പാലക്കാട്ടെ പ്രസംഗം ആവേശമുണ്ടാക്കിയില്ല, മുസ്ലീം വോട്ടുകള്‍ യുഡിഎഫിലേക്ക് ഏകീകരിക്കാനിടയാക്കി: സിപിഐ
മുഖ്യമന്ത്രിക്കും സിപിഐഎമ്മിനുമേതിരെ വിമര്‍ശനവുമായി സിപിഐ. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയുടെ പ്രസംഗങ്ങള്‍ ആവേശമുണ്ടാക്കിയില്ലെന്നും ലീഗ് അധ്യക്ഷനെതിരെയുള്ള മുഖ്യമന്ത്രിയുടെ ആരോപണം തിരിച്ചടിയായിയെന്നും സിപിഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പാലക്കാട് സിപിഐയുടെ റിപ്പോര്‍ട്ട് ജില്ലാ എക്‌സിക്യൂട്ടീവും ജില്ലാ കൗണ്‍സിലും അംഗീകരിച്ചു. മുഖ്യമന്ത്രിയുടെ പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് പ്രസംഗങ്ങള്‍ ഗുണം…