മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെയും മകന്റെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; റാം ഗോപാൽ വർമ്മയ്‌ക്കെതിരെ കേസ്
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിൻ്റെയും ഉപമുഖ്യമന്ത്രി പവൻ കല്യാണിൻ്റെയും മോർഫ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് സംവിധായകൻ റാം ഗോപാൽ വർമ്മയ്‌ക്കെതിരെ കേസ്. ‘വ്യൂഹം’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് മോർഫ് ചെയ്ത ചിത്രം സോഷ്യൽ മീഡിയയിൽ…