Live Blog | വിധിദിനം; പാലക്കാട്, വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് ഫലം
  • November 23, 2024

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണൽ ആരംഭം. പാലക്കാട് പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ് എൻഡിഎ-എൽഡിഎഫ് മുന്നണികൾ. പാലക്കാടും വയനാടും നിലനിർത്താനാകുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു. ചേലക്കര പിടിച്ചെടുക്കാമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുമ്പോൾ നിലനിർത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ്…

Continue reading
‘ഭരണവിരുദ്ധ വികാരം ഇല്ലെന്ന് തെളിയിച്ച തെരഞ്ഞെടുപ്പ്; യുഡിഎഫും ബിജെപിയും ഒരമ്മ പെറ്റ മക്കളെ പോലെ’; മന്ത്രി മുഹമ്മദ് റിയാസ്
  • November 23, 2024

ചേലക്കരയിലെ എൽഡിഎഫ് മുന്നേറ്റത്തിന് പിന്നാലെ പ്രതികരണവുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. സംസ്ഥാന സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ഇല്ലെന്ന് തെളിയിച്ച തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് മന്ത്രി പ്രതികരിച്ചു. സർക്കാരിനെതിരായ കുപ്രചാരണങ്ങൾ ജനങ്ങൾ തള്ളിയെന്ന് മന്ത്രി പറഞ്ഞു. യുഡിഎഫും ബിജെപിയും ഒരമ്മ പെറ്റ മക്കളെ…

Continue reading
ഉപതിരഞ്ഞെടുപ്പ് ഫലം സർക്കാരിനും പ്രതിപക്ഷത്തിനും നിർണായകം; നിയമസഭയിൽ അക്കൗണ്ട് തുറക്കാൻ BJPയുടെ പ്രതീക്ഷ
  • November 22, 2024

മൂന്ന് മുന്നണികൾക്കും ഒരുപോലെ നിർണായകമാണ് നാളത്തെ ഉപതിരഞ്ഞെടുപ്പ് ഫലം. വയനാട് ലോകസഭ, പാലക്കാട്, ചേലക്കര നിയമസഭാ ഉപ തിരഞ്ഞെടുപ്പ് ഫലങ്ങളെ രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഫലം രാഷ്ട്രീയത്തിൽ ഉണ്ടാക്കാൻ പോകുന്ന മാറ്റങ്ങളാണ് ആകാംക്ഷ ഉയരാൻ കാരണം. നിയമസഭ തിരഞ്ഞെടുപ്പിന്…

Continue reading
‘ചേലക്കരയില്‍ ഡിഎംകെ മുന്നേറ്റമുണ്ടാക്കും, പിണറായിസത്തിനെതിരെ ജനം വിധിയെഴുതി’: പി വി അന്‍വര്‍
  • November 14, 2024

ചേലക്കരയില്‍ ഡിഎംകെ മുന്നേറ്റമുണ്ടാക്കുമെന്ന് പി വി അന്‍വര്‍ ട്വന്റ്‌ഫോറിനോട് പറഞ്ഞു. പിണറായിസത്തിനും പൊളിറ്റിക്കല്‍ നെക്‌സസിനുമെതിരെ ജനം വിധിയെഴുതിയെന്നും വയനാട്ടില്‍ പോളിങ് കുറഞ്ഞത് പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം കുറയ്ക്കുമെന്നും പി വി അന്‍വര്‍ വ്യക്തമാക്കി. 33 ദിവസം മാത്രം പ്രായമുള്ള സോഷ്യല്‍ സംഘടനയാണ്…

Continue reading
ചേലക്കര ഉപതെരഞ്ഞെടുപ്പ്; അവസാനവട്ട പ്രചാരണത്തിനായി മുഖ്യമന്ത്രി എത്തുന്നു
  • November 9, 2024

ചേലക്കര ഉപതെരഞ്ഞെടുപ്പിന്റെ അവസാനവട്ട പ്രചാരണത്തിനായി മുഖ്യമന്ത്രി എത്തുന്നു. ഇന്നും നാളെയുമായി നടക്കുന്ന പ്രചാരണത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുക. രാവിലെ പത്തിന് വരവൂരിലാണ് ആദ്യ പരിപാടി. പിന്നീട് ദേശമംഗലത്തും ചെറുതുരുത്തിയിലും മുഖ്യമന്ത്രി പ്രസംഗിക്കും. നാളെ രാവിലെ കൊണ്ടാഴിയിലും, പിന്നീട് പഴയന്നൂരും തിരുവില്ലാമലയിലും…

Continue reading
പാലക്കാട് 10, വയനാട് 16, ചേലക്കര 6; ഉപതെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു; കളം നിറ‍ഞ്ഞ് സ്ഥാനാർത്ഥികൾ
  • October 31, 2024

സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥികളുടെ ചിത്രം തെളിഞ്ഞു. പാലക്കാട്, ചേലക്കര,വയനാട് മണ്ഡലങ്ങളിൽ നാമനിർദേശ പത്രികകളുടെ സുക്ഷ്മ പരിശോധന പൂർത്തിയായി. പാലക്കാട് പത്തും ചേലക്കരയിൽ ആറും വയനാട് 16ഉം സ്ഥാനാർഥികൾ മത്സരരംഗത്ത്. പാലക്കാട് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ. പി സരിന് സ്റ്റെതസ്കോപ്പ് ചിഹ്നം…

Continue reading
ചേലക്കരയിൽ LDF-UDF സ്ഥാനാർത്ഥികൾ നാളെ നാമനിർദ്ദേശപത്രിക സമർപ്പിക്കും; മുഖ്യമന്ത്രി വെള്ളിയാഴ്ച മണ്ഡലത്തിലെത്തും
  • October 23, 2024

ചേലക്കരയിൽ എൽഡിഎഫ് – യുഡിഎഫ് സ്ഥാനാർത്ഥികൾ നാളെ നാമനിർദ്ദേശപത്രിക സമർപ്പിക്കും. യുഡിഎഫിന്റെ പ്രധാന നേതാക്കൾ ചേലക്കരയിൽ ക്യാമ്പ് ചെയ്താണ് പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച മണ്ഡലത്തിലെത്തും. കേന്ദ്രമന്ത്രിമാരെ പ്രചരണത്തിനിറക്കാനാണ് എൻഡിഎയുടെ ആലോചന. നാല് സ്ഥാനാർഥികളും നെട്ടോട്ടത്തിലാണ്. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും…

Continue reading

You Missed

‘അവതാർ: ഫയർ ആൻഡ് ആഷ്’ ട്രെയിലർ എത്തി ; ഡിസംബർ 19-ന് പൻഡോറയുടെ പുതിയ വിസ്മയ ലോകം വീണ്ടുമെത്തുന്നു
കന്യാസ്ത്രീകളുടെ അറസ്റ്റ്: കറുത്ത തുണി കൊണ്ട് വാമൂടി ക്രൈസ്തവ സഭകളുടെ റാലി;
‘ഇപ്പോൾ കന്യാസ്ത്രീകളെ വേട്ടയാടുന്നു, അടുത്ത ലക്ഷ്യം പുരോഹിതന്മാരായിരിക്കും; ഉത്തരേന്ത്യയിൽ ഒരു ബിജെപി, കേരളത്തിൽ മറ്റൊരു ബിജെപി എന്നൊന്നില്ല’: മന്ത്രി വി ശിവൻകുട്ടി
CAFA നേഷൻസ് കപ്പിന് ഒരുങ്ങി ടീം ഇന്ത്യ; ഔദ്യോഗിക പ്രഖ്യാപനം പുറത്ത്
തൃശൂരിലെ ഗർഭിണിയുടെ ആത്മഹത്യ; ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ
‘മൗലിക അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം’; കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍