അലാറം കേട്ട് ഉണരുന്നത് രക്തസമ്മര്‍ദ്ദം കൂട്ടുമോ? പഠനങ്ങള്‍ പറയുന്നത്
രാവിലെ അലാറം കേട്ടാല്‍ മാത്രം ഉണരുന്ന ശീലം നമ്മളില്‍ പലര്‍ക്കും ഉണ്ട്. എന്നാല്‍ ഈ ശീലം നമ്മുടെ രക്ത സമ്മര്‍ദ്ദം കൂട്ടുമെന്നും ഏഴുമണിക്കൂറില്‍ താഴെ മാത്രം ഉറങ്ങുന്നത് ഹൃദയാഘാതം, സ്ട്രോക്ക് പോലെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നെന്നും കണ്ടെത്തിയിരിക്കുകയാണ് ഹൈദരാബാദ് അപ്പോളോ ഹോസ്പിറ്റല്‍സിലെ കണ്‍സള്‍ട്ടന്റ്…