‘എഡിഎമ്മിന്റെ മരണത്തിൽ കണ്ണൂർ കളക്ടറെ ഒറ്റതിരിഞ്ഞ് അക്രമിക്കുന്നു’; ചീഫ് സെക്രട്ടറിയെ അതൃപ്തി അറിയിച്ച് ഐ.എ.എസ് അസോസിയേഷൻ
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ കളക്ടർ അരുൺ കെ.വിജയനെ ഒറ്റതിരിഞ്ഞ് അക്രമിക്കുന്നെന്ന് ഐ.എ.എസ് അസോസിയേഷൻ. ഐ.എ.എസ് ഉദ്യഗസ്ഥരുടെ അതൃപ്തി ചീഫ് സെക്രട്ടറിയെ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനെ തടയുന്നതിലടക്കം കളക്ടർക്ക് പരിമിതിയുണ്ടെന്നുംഅരുൺ കെ വിജയനെ ചെയ്യാത്ത തെറ്റിന്റെ പേരിൽ…