റെയ്ഡ് ഈ മൂന്ന് കാര്യങ്ങള്‍ക്ക് വേണ്ടി; പ്രതികരണവുമായി തപ്‌സി പന്നു
ആദായ നികുതി വകുപ്പിന്റെ റെയ്ഡിനെ കുറിച്ച് ആദ്യമായി പ്രതികരിച്ച് ബോളിവുഡ് നടി തപ്‌സി പന്നു. മൂന്ന് കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതെന്ന് തപ്‌സി ട്വീറ്റ് ചെയ്തു. ‘മൂന്ന് ദിവസങ്ങളിലായുണ്ടായ ആഴത്തിലുള്ള തെരച്ചില്‍ പ്രാഥമികമായി മൂന്ന് കാര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു.…