മാപ്പ് പറഞ്ഞിട്ടും രക്ഷയില്ല, അമരനില്‍ സായ് പല്ലവിയുടെ ഫോണ്‍ നമ്പര്‍ കൈമാറുന്ന സീൻ നീക്കം ചെയ്‌തു
  • December 7, 2024

അമരൻ സിനിമയിലെ നമ്പർ വിവാദം, സായി പല്ലവിയുടെ ഫോണ്‍ നമ്പര്‍ കൈമാറുന്ന സീൻ നീക്കം ചെയ്‌തു. ചെന്നൈയിലെ എൻജിനീയറിങ് വിദ്യാർത്ഥിയുടെ പരാതിയിലാണ് നടപടി. ചിത്രത്തിൽ സായ് പല്ലവിയുടേതായി നൽകിയത് വിദ്യാർത്ഥിയുടെ നമ്പറാണ്. നിരവധിപേർ വിളിച്ചു ശല്യം ചെയ്യുന്നുവെന്ന് വിദ്യാർത്ഥി പരാതി നൽകിയിരുന്നു.…

Continue reading
‘സിനിമയിൽ തന്റെ നമ്പർ ഉപയോഗിച്ചു’; ‘അമരൻ ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസയച്ച് വിദ്യാർത്ഥി
  • November 21, 2024

‘അമരൻ ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് ചെന്നൈയിലെ വിദ്യാർത്ഥി. തന്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി വി വി വാഗീശൻ നോട്ടീസ് അയച്ചത്. തന്റെ നമ്പർ സായിപല്ലവി അവതരിപ്പിച്ച കഥാപാത്രം ഇന്ദു റെബേക്ക വര്‍ഗീസിന്റേതായാണ് സിനിമയിൽ…

Continue reading