കങ്കുവ തീയറ്ററുകളിൽ പ്രദർശനം തുടരവേ ക്ഷേത്രദർശനം നടത്തി നടൻ സൂര്യ സൂര്യയും ശിവയും
  • November 20, 2024

സൂര്യയുടെ കങ്കുവ തിയേറ്ററുകളിൽ പ്രദർശനം തുടരവേ ക്ഷേത്രദർശനം നടത്തി നടൻ സൂര്യയും സംവിധായകൻ സിരുത്തൈ ശിവയും. കങ്കുവയുടെ റിലീസിന് ശേഷം ഇത് ആദ്യമായാണ് ഇരുവരും ഒന്നിച്ച് പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. റാണിപ്പേട്ടിലെ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലാണ് ഇരുവരും എത്തിയത്. ഇതിന്റെ…

Continue reading
കങ്കുവ എന്നത് ഒരു ദൃശ്യവിരുന്നാണ്, ആദ്യത്തെ അര മണിക്കൂർ വർക്കായില്ല: ജ്യോതിക
  • November 19, 2024

സൂര്യ ചിത്രം കങ്കുവയെ പ്രശംസിച്ച് ജ്യോതിക. സൂര്യയുടെ ഭാര്യ എന്ന നിലയിലല്ല, മറിച്ച് ഒരു സിനിമാപ്രേമി എന്ന നിലയിലാണ് താൻ ഈ കുറിപ്പ് എഴുതുന്നത് എന്നും ജ്യോതിക വ്യക്തമാക്കി. കങ്കുവ എന്നത് ഒരു ദൃശ്യവിരുന്നാണ്. സൂര്യ എന്ന നടനെയോർത്തും സിനിമയെ മുന്നോട്ട്…

Continue reading
കങ്കുവ ടീമിലെ പ്രധാനപ്പെട്ടവൻ, നിഷാദ് ഇല്ലെന്ന് കേള്‍ക്കുമ്പോള്‍ ഹൃദയം തകരുന്നു’; നടന്‍ സൂര്യ
  • November 12, 2024

എഡിറ്റര്‍ നിഷാദ് യൂസഫിനെ അനുസ്മരിച്ച് നടന്‍ സൂര്യ. നിഷാദ് ഇന്നില്ല എന്ന് കേള്‍ക്കുമ്പോള്‍ ഹൃദയം തകരുന്നുവെന്ന് സൂര്യ എക്‌സില്‍ പങ്കുവെച്ച അനുശോചന കുറിപ്പില്‍ പറഞ്ഞു. കങ്കുവ ടീമിലെ നിശ്ശബ്ദനും പ്രധാനപ്പെട്ടതുമായ വ്യക്തിയായി നിഷാദ് എപ്പോഴും ഓര്‍മ്മിക്കപ്പെടുമെന്ന് സൂര്യ പറഞ്ഞു. സൂര്യയുടെ പുറത്തിറങ്ങാനിരിക്കുന്ന…

Continue reading
സൂര്യയുടെ ഇരട്ട വേഷം, വില്ലനായി ബോബി ഡിയോൾ; കങ്കുവ റിലീസ് ട്രെയിലർ പുറത്ത്
  • November 12, 2024

സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം കങ്കുവയുടെ റിലീസ് ട്രെയിലർ പുറത്ത്. വമ്പൻ ആക്ഷൻ രംഗങ്ങളിലൂടെയാണ് ട്രെയിലർ കടന്നു പോകുന്നത്. ചിത്രം നവംബർ 14 നാണ് തീയേറ്ററിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ യൂട്യൂബിൽ ട്രെൻഡിങ് 2വായി തുടരുകയാണ്. സൂര്യ…

Continue reading
പിതാവ് മരിച്ചപ്പോൾ സൂര്യയുടെ ഫൗണ്ടേഷനാണ് പഠിപ്പിച്ചതെന്ന് പെൺകുട്ടി, ബാലയ്യക്ക് മുന്നില്‍ കണ്ണീരടക്കാനാവാതെ സൂര്യ
  • November 8, 2024

നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യ അവതരിപ്പിക്കുന്ന അൺസ്റ്റോപ്പബിൾ എൻ.ബി.കെ. എന്ന അഭിമുഖ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കണ്ണീരണിഞ്ഞ് നടൻ സൂര്യ. സൂര്യയുടെ അ​ഗരം ഫൗണ്ടേഷനെക്കുറിച്ചുള്ള ഒരു വീഡിയോദൃശ്യം കാണിച്ചപ്പോഴായിരുന്നു താരം വികാരാധീനനായത്. സൂര്യക്കൊപ്പം കണ്ണുനിറഞ്ഞിരിക്കുന്ന ബാലയ്യയേും ദൃശ്യങ്ങളിൽ കാണാം. സൂര്യയുടെ അഗരം ഫൗണ്ടേഷന്‍റെ…

Continue reading
‘ജയ് ഭീം മാത്രം മതി സൂര്യയുടെ സാമൂഹ്യ ബോധം മാറ്റുരയ്ക്കാൻ’; രമേശ് ചെന്നിത്തല
  • October 22, 2024

തമിഴ് നടൻ സൂര്യക്കൊപ്പമുളള ചിത്രം പങ്കുവെച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജയ് ഭീം എന്ന ഒറ്റ ചിത്രം മതി സൂര്യ എന്ന നടന്റെ സമർപ്പണവും സാമൂഹ്യ ബോധവും മാറ്റുരയ്ക്കാൻ. സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണെന്നും…

Continue reading

You Missed

‘അവതാർ: ഫയർ ആൻഡ് ആഷ്’ ട്രെയിലർ എത്തി ; ഡിസംബർ 19-ന് പൻഡോറയുടെ പുതിയ വിസ്മയ ലോകം വീണ്ടുമെത്തുന്നു
കന്യാസ്ത്രീകളുടെ അറസ്റ്റ്: കറുത്ത തുണി കൊണ്ട് വാമൂടി ക്രൈസ്തവ സഭകളുടെ റാലി;
‘ഇപ്പോൾ കന്യാസ്ത്രീകളെ വേട്ടയാടുന്നു, അടുത്ത ലക്ഷ്യം പുരോഹിതന്മാരായിരിക്കും; ഉത്തരേന്ത്യയിൽ ഒരു ബിജെപി, കേരളത്തിൽ മറ്റൊരു ബിജെപി എന്നൊന്നില്ല’: മന്ത്രി വി ശിവൻകുട്ടി
CAFA നേഷൻസ് കപ്പിന് ഒരുങ്ങി ടീം ഇന്ത്യ; ഔദ്യോഗിക പ്രഖ്യാപനം പുറത്ത്
തൃശൂരിലെ ഗർഭിണിയുടെ ആത്മഹത്യ; ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ
‘മൗലിക അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം’; കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍