‘ഐ ആം കാതലൻ’ ഒ.ടി.ടിയിലേക്ക്,
തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്കും പ്രേമലു എന്ന ബ്ലോക്ക്ബസ്റ്ററിനും ശേഷം ഗിരീഷ് എ ഡി- നസ്ലെന്‍ ടീമൊന്നിച്ച ‘ഐ ആം കാതലന്‍’ ഒ.ടി.ടിയിലേക്ക് എത്തുകയാണ് . 2024 നവംബർ ഏഴിനാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ജനുവരി 17…