കശ്മീരിൽ CRPF വാഹനം അപകടത്തിൽപ്പെട്ടു, നിരവധി ജവാൻമാർക്ക് പരുക്ക്
കശ്മീരിൽ CRPF വാഹനം അപകടത്തിൽ പെട്ടു. നിരവധി ജവാൻമാർക്ക് പരുക്ക്. ബുദ്ഗാം ജില്ലയിലെ ഖാൻസാഹിബിലെ തങ്നാറിൽ ആണ് അപകടം സംഭവിച്ചത്. വാഹനം തെന്നിമാറി കൊക്കയിലേക്ക് വീണാണ് അപകടം. പ്രദേശത്ത് രക്ഷ പ്രവർത്തനം ആരംഭിച്ചു. ബീർവയിലെ ഹർദു പാൻസൂവിലുള്ള സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്…

















