കൊച്ചി-ബെംഗളൂരു വന്ദേഭാരത് സ്പെഷ്യൽ ട്രെയിൻ നിർത്തി,

ഓണം ഉത്സവ സീസൺ അടുത്തിരിക്കെ ആയിരക്കണക്കിന് മലയാളികളുടെ നാട്ടിലേക്കുളള യാത്ര അനിശ്ചിത അവസ്ഥയിലാക്കിയാണ് റെയിൽവേ സർവീസ് നിർത്തലാക്കിയത്.

കൊച്ചി : ഓണം കൊള്ളയിൽ നിസംഗത പാലിച്ച് റെയിൽവേ. മികച്ച വരുമാനമുണ്ടായിരുന്ന എറണാകുളം -ബെംഗളൂരു വന്ദേഭാരത് സ്പെഷ്യൽ ട്രെയിൻ നിർത്തലാക്കിയതോടെ ബെംഗളൂരു മലയാളികൾ ഓണം സീസണിൽ പ്രതിസന്ധിയിലായി. ഓഗസ്റ്റ് 26 വരെ സർവീസ് നടത്തിയ ട്രെയിൻ ഇനി എന്ന് സർവീസ് വീണ്ടും തുടങ്ങുമെന്നതിൽ ഇതുവരെയും തീരുമാനമായിട്ടില്ല. ഓണം ഉത്സവ സീസൺ അടുത്തിരിക്കെ ആയിരക്കണക്കിന് മലയാളികളുടെ നാട്ടിലേക്കുളള യാത്ര അനിശ്ചിത അവസ്ഥയിലാക്കിയാണ് റെയിൽവേ സർവീസ് നിർത്തലാക്കിയത്. തീവെട്ടി കൊള്ളയാണ് ബെംഗളൂരു-കൊച്ചി ബസ് റൂട്ടിൽ നടക്കുന്നത്. ഇത് ഓണം അടക്കമുളള ഉത്സവ സീസണിലും അവധി ദിവസങ്ങളിലും കൂടും. ട്രെയിൻ നിർത്തിയതോടെ സ്വകാര്യ ബസ് സർവീസുകൾക്ക് കൊളള തുടരാമെന്ന സ്ഥിതിയായി.  

  • Related Posts

    പതിവായി ചിക്കൻ കഴിക്കുന്നത് ക്യാൻസർ സാധ്യത കൂടുതൽ, അകാല മരണം?; പുതിയ പഠനങ്ങള്‍ പറയുന്നത്‌..
    • May 3, 2025

    പതിവായി ചിക്കൻ കഴിക്കുന്നവരിൽ ക്യാൻസർ സാധ്യത കൂടുതലെന്ന് പുതിയ പഠനം. ദഹനവ്യവസ്ഥയെ ബാധിക്കുന്ന അര്‍ബുദം മൂലം അകാല മരണത്തിന് കാരണമാകാമെന്നാണ് പുതിയ പഠനം പറയുന്നത്. എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്യുന്നു. ഇറ്റലിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്ട്രോഎൻട്രോളജിയിലെ…

    Continue reading
    പുരസ്‌ക്കാര നേട്ടങ്ങളിൽ തിളങ്ങി ‘നാല്പതുകളിലെ പ്രണയം
    • May 2, 2025

    നിരവധി ദേശീയ-അന്തർ ദേശീയ പുരസ്‌ക്കാരങ്ങൾ കരസ്ഥമാക്കി മലയാള ചിത്രം “നാല്പതുകളിലെ പ്രണയം “(ലവ് ഇൻ ഫോർട്ടിസ്).പതിനഞ്ചാമത് ദാദാ സാഹേബ് ഫാൽക്കെ ഫിലിം ഫെസ്റ്റിവൽ , ദുബൈ ഇന്റർനാഷണൽ ഫിലിം കാർണിവൽ എന്നിവയിൽ ഒഫീഷ്യൽ സെലക്ഷൻ കിട്ടിയ ചിത്രം സ്വീഡിഷ് അക്കാദമി ഓഫ്…

    Continue reading

    You Missed

    പതിവായി ചിക്കൻ കഴിക്കുന്നത് ക്യാൻസർ സാധ്യത കൂടുതൽ, അകാല മരണം?; പുതിയ പഠനങ്ങള്‍ പറയുന്നത്‌..

    പതിവായി ചിക്കൻ കഴിക്കുന്നത് ക്യാൻസർ സാധ്യത കൂടുതൽ, അകാല മരണം?; പുതിയ പഠനങ്ങള്‍ പറയുന്നത്‌..

    സിനിമാ – സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു

    സിനിമാ – സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു

    പുരസ്‌ക്കാര നേട്ടങ്ങളിൽ തിളങ്ങി ‘നാല്പതുകളിലെ പ്രണയം

    പുരസ്‌ക്കാര നേട്ടങ്ങളിൽ തിളങ്ങി ‘നാല്പതുകളിലെ പ്രണയം

    ‘മായ്ച്ചാലും മായാത്ത ചരിത്രമായി ഉമ്മന്‍ ചാണ്ടി ജനഹൃദയങ്ങളില്‍’; വിഴിഞ്ഞം തുറമുഖത്തിന് ആശംസകളുമായി പ്രതിപക്ഷ നേതാവ്

    ‘മായ്ച്ചാലും മായാത്ത ചരിത്രമായി ഉമ്മന്‍ ചാണ്ടി ജനഹൃദയങ്ങളില്‍’; വിഴിഞ്ഞം തുറമുഖത്തിന് ആശംസകളുമായി പ്രതിപക്ഷ നേതാവ്